Question: 2024 നവംബർ 12ന് ഓർമ്മയായി മാറുന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് ഏത്?
A. വിസ്താര
B. എയർ ഇന്ത്യ
C. ഡൽഹി എയർലൈൻസ്
D. അബുദാബി എയർലൈൻസ്
Similar Questions
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, 'എക്സ്-ബാൻഡ് റഡാർ' സ്ഥാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) തിരഞ്ഞെടുത്ത സ്ഥലം താഴെ പറയുന്നവയിൽ ഏതാണ്?
A. എറണാകുളം, കളമശ്ശേരി
B. വയനാട്, പുൽപ്പള്ളി
C. ഇടുക്കി, പീരുമേട്
D. തിരുവനന്തപുരം, വിഴിഞ്ഞം
പതിനെട്ടാം ലോകസഭയുടെ പ്രോ ടേം
സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്ആര്